അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ. എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു
കെഎസ്എഫ്ഇയിലെ റെയ്ഡിൽ വിജിലൻസിനെ പരസ്യമായി വിമർശിച്ച മന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി. സുധാകരന്.
സ്വകാര്യ സ്ഥാപനങ്ങൾക്കായാണ് കെഎസ്എഫ്ഇയിൽ പരിശോധന നടത്തിയതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
കെഎസ്എഫ്ഇ ഇടപാടുകളെല്ലാം സുതാര്യമാണെന്നും ആര്‍ക്ക് എന്ത് അന്വേഷണവും നടത്താമെന്ന്തോമസ് ഐസക്ക് പറഞ്ഞു
Original reporting. Fearless journalism. Delivered to you.